HOME
DETAILS

അനീതിക്കെതിരേ ശബ്ദിക്കാന്‍ യുവതലമുറ മുന്നോട്ട് വരണം: മന്ത്രി

  
backup
March 25, 2017 | 9:35 PM

%e0%b4%85%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


കുറ്റ്യാടി: രാജ്യം ഫാസിസ വല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനെതിരേ ശക്തമായി ചെറുത്തുനില്‍ക്കാന്‍ യുവ തലമുറ മുന്നോട്ടു വരണമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ലോക വനിതാ ദിനത്തില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള വനിതാ പ്രസിഡന്റുമാരുടെ ശിരോവസ്ത്രം അഴിച്ചുമാറ്റാനാവശ്യപ്പെട്ട സംഭവം സാമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ച അശ്വതിക്ക് കായക്കൊടി പഞ്ചായത്തില്‍ നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോമതത്തിനും അവരുടേതായ വിശ്വാസാചാരങ്ങളുണ്ട്. അവ സംരംക്ഷിച്ചുകൊണ്ട് മാത്രമെ ഒരു ഭരണകൂടത്തിന് മുന്നോട്ടു പോകാന്‍കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago