HOME
DETAILS

കാരി ലാം ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ്

  
backup
March 26, 2017 | 11:38 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b9%e0%b5%8b%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%99%e0%b5%8d-%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%8e%e0%b4%95



ഹോങ്കോങ്: ചൈനയുടെ പിന്തുണയുള്ള കാരി ലാമിനെ ഹോങ്കോങിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി തെരഞ്ഞെടുത്തു. ഹോങ്കോങ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ലാമിന്റെ വിജയം പ്രഖ്യാപിച്ചത്. 59 കാരിയായ ലാം ഹോങ്കോങ്ങിന്റെ ആദ്യത്തെ വനിതാ നേതാവാണ്.
772 വോട്ട് നേടിയാണ് ലാം തെരഞ്ഞെടുക്കപ്പെട്ടതെന്ന് സൗത്ത് ചൈനീസ് മോണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 1,194 വോട്ടാണ് രേഖപ്പെടുത്തിയത്. 7.3 ദശലക്ഷം പേരാണ് ഹോങ്കോങ്ങ് നഗരത്തില്‍ താമസിക്കുന്നത്.
പ്രതിപക്ഷമായ ഡെമോക്രാറ്റിനെ പരാജയപ്പെടുത്തിയാണ് ബെയ്ജിങ് അനുകൂല നിലപാടുകാരിയായ ലാം തെരഞ്ഞെടുക്കപ്പെട്ടതെന്നത് രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു.
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 20 വര്‍ഷം മുമ്പാണ് ഒരു രാജ്യം രണ്ട് സംവിധാനം എന്ന ഉടമ്പടിയില്‍ ചൈനയുടെ ഭാഗമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

Cricket
  •  20 hours ago
No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  20 hours ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  21 hours ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  21 hours ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  21 hours ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  21 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  a day ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  a day ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  a day ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  a day ago

No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  a day ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  a day ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  a day ago