HOME
DETAILS

വീരണകാവില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; നിരവധി പേര്‍ക്കു പരുക്ക്

  
backup
March 27 2017 | 21:03 PM

%e0%b4%b5%e0%b5%80%e0%b4%b0%e0%b4%a3%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86


കാട്ടാക്കട:വീരണകാവ് ചായ്ക്കുളത്ത് സി.പി.എം  ബി.ജെ.പി സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി8.45ഓടെയായിരുന്നു തുടക്കം. കീഴ്‌വാണ്ട ശിവശക്തി  ക്ഷേത്രത്തില്‍ വിറക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.  സമീപത്തെ കോളനികളിലെ വീടുകള്‍ക്ക് നേരേയും കല്ലേറുണ്ടായി. ആറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി  ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.  സി.പി.എം.പ്രവര്‍ത്തകരായ മിഥുന്‍,ഷിജിന്‍,പ്രദീപ്,വിശാഖ്,വിപിന്‍ എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും ബി. ജെ .പി പ്രവര്‍ത്തകരായ രതീഷ് , പ്രശാന്ത് , വിഷ്ണു തുടങ്ങി  ബി.ജെ.പി പ്രവര്‍ത്തകരെ കാട്ടാക്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് വച്ച് പരുക്കേറ്റ ഷൈലജ(50),ഉഷ(45)  എന്നീ സ്ത്രീകളെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി 11 മണികഴിഞ്ഞും സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്.  റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago