HOME
DETAILS
MAL
അന്വേഷണം വേണം
backup
March 28 2017 | 00:03 AM
കാസര്‍കോട്: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന കണ്ണങ്കൈ-കൊവ്വപുഴ പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് ഉയര്‍ന്നു വന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വാസുദേവ ആര് പൈ, ആഷിക് ഉദിനൂര്‍, ബദറുദ്ദീന്‍ കറന്തക്കാട്, അജയന് പരവനടുക്കം, മുഹമ്മദ് അലി ഫത്താഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."