HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ കൊലപാതകം: ഗൂഢാലോചന പുറത്തു കൊണ്ടു വരണം
backup
March 28 2017 | 00:03 AM
കാസര്‍കോട്: പഴയ ചൂരിയിലെ മദ്റസ അധ്യപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമിയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും ആവശ്യപ്പെട്ടു. കാസര്‍കോടിനെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടന്നത്. തികഞ്ഞ ആസൂത്രണവും ഗൂഡാലോചനയും കൊലയ്ക്ക് പിന്നിലുണ്ട്.ന്യൂനപക്ഷ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരിന് ന്യൂനപക്ഷ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."