HOME
DETAILS

ചെരുപ്പൂരിയടിച്ച സംഭവം: ശിവസേന എംപിയുടെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി

  
backup
March 28 2017 | 12:03 PM

%e0%b4%9a%e0%b5%86%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82

മുംബൈ: വിമാനത്തിലെ സീറ്റു തര്‍ക്കത്തിന്റെ പേരില്‍ മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്കവാദിനു എയര്‍ ഇന്ത്യ വീണ്ടും ടിക്കറ്റ് നിഷേധിച്ചു.

മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്ക് ഗെയ്ക്കവാദ് ബുക്ക് ചെയ്ത ടിക്കറ്റാണ് കമ്പനി റദ്ദാക്കിയത്. രണ്ടാം തവണയാണ് തങ്ങളുടെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എംപിക്കു ടിക്കറ്റ് നിഷേധിക്കുന്നത്.

ഗെയ്ക്കവാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മറ്റ് ആറ് എയര്‍ലൈന്‍ സര്‍വിസുകളും എംപിക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നു.

അതിനിടെ എയര്‍ലൈന്‍ കമ്പനികളുടെ പ്രതിഷേധം നേരിടാന്‍ കേന്ദ്രം നിയമം പൊളിച്ചെഴുതാന്‍ തയാറെടുക്കുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് റൂളില്‍ ഭേദഗതി വരുത്താനാണ് നീക്കം. വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നത് ഈ നിയമം ഉപയോഗിച്ചാണ്. ഇതില്‍ നിയന്ത്രണം വരുത്തി എംപിക്ക് വിമാനയാത്ര സുഗമമാക്കാനാണ് സര്‍ക്കാര്‍ നീക്കം.




 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago