HOME
DETAILS

കോണ്‍ഗ്രസിനും ദൃശ്യമാധ്യമങ്ങള്‍ക്കും രൂക്ഷ വിമര്‍ശനം

  
backup
May 31, 2018 | 8:35 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d

തിരുവനന്തപുരം: കോണ്‍ഗ്രസിനും ദൃശ്യമാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ചെന്നിത്തലയുടെ വീടിന് ചുറ്റുമുള്ളവര്‍പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്ന വസ്തുത തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് റൂമിലിരുന്ന് കോട്ടും സ്യൂട്ടുമിട്ട് വിധികല്‍പ്പിക്കുന്നതല്ല ജനങ്ങളുടെ വിധിയെന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തെളിയിച്ചു. മാധ്യമങ്ങളുടെ വിധിതീര്‍പ്പ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോഴുണ്ടായത്. സത്യത്തെ അസത്യമായി പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചു. എല്ലാവിഭാഗം ജനങ്ങളുടെയും സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago