HOME
DETAILS
MAL
കനകമലയിലെ യോഗം: ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു
backup
March 29 2017 | 13:03 PM
കൊച്ചി: ഐഎസ് ബന്ധമുള്ളവര്‍ കണ്ണൂര്‍ കനകമലയില്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുപ്രതികള്ക്കെതിരേ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2016 ഒക്ടോബറിലാണ് തീവ്രവാദ ബന്ധമുള്ളവര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എ സംഘം പാനൂരിനടുത്ത് കനകമലയില്‍ പരിശോധന നടത്തിയത്. അഞ്ചു പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."