HOME
DETAILS

പത്തനംതിട്ടയിലെ ആദ്യ അഞ്ച്  രോഗികളുടെയും പരിശോധനാഫലം നെഗറ്റീവ്

  
backup
March 30 2020 | 04:03 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%85%e0%b4%9e%e0%b5%8d
 
 
തിരുവനന്തപുരം: ആശുപത്രികള്‍ എപ്പോഴും വൃത്തിയായിരിക്കാനും അണുബാധയുണ്ടാകാതിരിക്കാനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ. ചെറിയ അശ്രദ്ധ മതി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകാനും രോഗ വാഹകരാകാനും. അതിനുള്ള സാഹചര്യം ആരും ഒരുക്കരുത്.  വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളിലെ ജീവനക്കാരുമായി വിഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി. 
സ്വകാര്യ ബുദ്ധിമുട്ടുകള്‍ക്കിടയിലും തങ്ങളുടെ സേവനം കൃത്യമായി നിര്‍വഹിക്കുന്ന ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത് വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എല്ലാവിഭാഗം ജീവനക്കാരുടേയും പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് പ്രചോദനമാകാനും വേണ്ടിയാണ് മന്ത്രി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിരോധത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാര്‍ പിന്തുണയറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത എന്നിവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago