
'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

തിരുവനന്തപുരം: യന്ത്രതകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തെ ടൂറിസം പ്രചാരണത്തിന് ആകർഷകമായ വിഷയമാക്കി കേരള ടൂറിസം വകുപ്പ്. 'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല' എന്ന ക്യാപ്ഷനോടുകൂടി ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനത്തിന്റെ ചിത്രം ഉൾപ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്.
"കേരളം അതിമനോഹരമായ പ്രദേശമാണ്. എനിക്ക് തിരിച്ചുപോകേണ്ട. തീർച്ചയായും ശുപാർശ ചെയ്യുന്നു!" എന്ന വാചകത്തോടൊപ്പം അഞ്ച് സ്റ്റാർ റേറ്റിങ് നൽകുന്ന രീതിയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്റർ. ഈ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. നിരവധി പേർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. "വിമാനത്തിന് ആയുർവേദ ചികിത്സ നൽകി ഉഴിച്ചിൽ നടത്തി തിരിച്ചയക്കണം," എന്നാണ് ഒരു കമന്റ്. "ഓണവും വള്ളംകളിയും കണ്ടിട്ട് പോകാം," എന്ന് നിർദേശിക്കുന്നവരും, "നോക്കുകൂലി വാങ്ങാതെ വിടരുത്," എന്ന് തമാശയായി പറയുന്നവരും ഏറെയാണ്.
അറബിക്കടലിൽ നടന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലിൽനിന്ന് പറന്നുയർന്ന എഫ്-35 വിമാനം, ഇന്ധനക്ഷാമവും യന്ത്രതകരാറും മൂലം ജൂൺ 14-ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ വിമാനം ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. വിമാനം എത്തിച്ച യുദ്ധക്കപ്പൽ സിംഗപ്പൂർ തീരത്തേക്ക് മടങ്ങിയെങ്കിലും, എഫ്-35 വിമാനം കേരളത്തിൽ ചർച്ചയുടെ കേന്ദ്രമായി മാറി. ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ഒഎൽഎക്‌സിൽ വിമാനം വിൽപ്പനയ്ക്ക് വച്ചതും വാർത്തയായിരുന്നു.
കേരളത്തിന്റെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയും ഉപയോഗിച്ച് ഈ അപ്രതീക്ഷിത സംഭവത്തെ ടൂറിസം പ്രചാരണത്തിന് വിനിയോഗിച്ച കേരള ടൂറിസം വകുപ്പിന്റെ സർഗാത്മകതയെ സാമൂഹ്യമാധ്യമ ഉപയോക്താക്കൾ വളരെ രസകരമായി സ്വീകരിച്ചിരിക്കുകയാണ്.
Kerala Tourism has creatively turned a British F-35 fighter jet, grounded at Thiruvananthapuram airport due to technical issues, into a viral ad campaign. With the caption "Once you come, you won't want to leave," the campaign features the jet alongside Kerala's scenic beauty, earning widespread praise and humorous social media reactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 2 days ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 2 days ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 2 days ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 2 days ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 2 days ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 2 days ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 2 days ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• 2 days ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• 2 days ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 2 days ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 2 days ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 2 days ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 2 days ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 2 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 2 days ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 2 days ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 2 days ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 2 days ago