HOME
DETAILS
MAL
ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു
backup
June 01 2018 | 21:06 PM
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു. കമ്മിഷന് ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. കമ്മിഷന് ആക്റ്റിങ് അധ്യക്ഷനായിരുന്ന പി. മോഹനദാസ് ചുമതല കൈമാറി. ജുഡീഷ്യല്‍ അംഗമായി അദ്ദേഹം തുടരും. കമ്മിഷനംഗം കെ. മോഹന്‍കുമാര്‍, ജി.ബി ഹരീന്ദ്രനാഥ്, എം.എച്ച് മുഹമ്മദ് റാഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."