HOME
DETAILS
MAL
ആടിനെ പീഡിപ്പിച്ച കേസില്‍ അമീറുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി
backup
July 02 2016 | 06:07 AM
പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ ആടിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അമീറുലിനെ ഇന്നലെ ഉച്ചക്ക് 2.30നാണ് കുറുപ്പംപടി പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ഈ കേസിന്റെ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."