HOME
DETAILS
MAL
നിര്‍വചനങ്ങളുടെ നിറഭേദങ്ങള്‍
backup
June 02 2018 | 19:06 PM
സ്ത്രീപക്ഷ പശ്ചാത്തലത്തില്‍നിന്ന് എഴുതപ്പെട്ട 16 കഥകളുടെ സമാഹാരം. സ്ത്രീവിമോചന മന്ത്രണം പോലെയുള്ള കഥകള്‍. സ്ത്രീവിരുദ്ധമായ സാമൂഹിക നിര്‍ബന്ധിത നിയമങ്ങള്‍ നിലനിര്‍ത്താന്‍ പുരുഷന്‍ കാണിക്കുന്ന വെപ്രാളങ്ങളോടാണ് മാനസിയുടെ കഥാപാത്രങ്ങള്‍ കലമ്പുന്നതെന്ന് അവതാരികയില്‍ ആമുഖത്തില്‍ ഡോ. മിനിപ്രസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."