HOME
DETAILS

സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു: ഇന്നുണ്ടായത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍

  
backup
March 31 2020 | 12:03 PM

spain-records-highest-jump-in-coronavirus-deaths

 

മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് സ്‌പെയിനില്‍ ഇന്നു മാത്രം മരിച്ചത് 849 പേര്‍. ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ സ്‌പെയിനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,189 ആയി ഉയര്‍ന്നു.

യു.എസില്‍ വൈറസ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. ഇതുവരെ യു.എസില്‍ 1,63,500 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂവായിരത്തില്‍ അധികം പേര്‍ മരിക്കുകയും ചെയ്തു.

ലോകത്താകമാനം 7,84,000 പേര്‍ക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,65,000 പേര്‍ രോഗവിമുക്തരായി. 37500 പേര്‍ മരിക്കുകയും ചെയ്തു.

ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,898 ആയി ഉയര്‍ന്നു. ഇന്നലെ മുതല്‍ 141 പേരാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago