HOME
DETAILS
MAL
നായയുടെ കടിയേറ്റ് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
March 30 2017 | 21:03 PM
കാഞ്ഞങ്ങാട്: വളര്‍ത്തുനായയുടെ കടിയേറ്റ് നാല് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്തടുക്കയിലെ മോഹനന്(43), ഇയാളുടെ മകന് പ്ലസ്ടു വിദ്യാര്‍ഥി സൗരവ് (17), അയല്‍ക്കാരനായ ബാലചന്ദ്രന്റെ മകന് വിഷ്ണു(16), ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ജീവനക്കാരന് ശ്രീധരന് നമ്പീശന്(52) എന്നിവര്‍ക്കാണ് കടിയേറ്റത്. മോഹനന്റെ വീട്ടിലെ വളര്‍ത്തു നായയാണ് ഇവരെ കടിച്ചത്. പതിവില്ലാത്ത വിധം അക്രമാസക്തനായ നായ ഇവരെ കടിച്ചതിനെ തുടര്‍ന്ന് നായയെ നിരീക്ഷിച്ചു നാട്ടുകാര്‍ വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."