HOME
DETAILS

പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

  
backup
March 31 2017 | 00:03 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7-2


സോള്‍: ദക്ഷിണ കൊറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് പാര്‍ക്ക് ഗ്വാന്‍ഹൈയെ അറസ്റ്റ് ചെയ്തു. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളിലാണ് ഇവര്‍ അറസ്റ്റിലായത്.

സര്‍ക്കാര്‍ രഹസ്യം ചോര്‍ത്തി, കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യാനാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരിട്ടത്.

അറസ്റ്റ് ചെയ്തുകൊണ്ടു പോവുന്നതിനിടെ ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ അമ്പതോളം പ്രവര്‍ത്തകര്‍ വീടിനു മുമ്പിലുണ്ടായിരുന്നു. ഇവരെ പ്രോസിക്യൂഷന് ഹാജരാക്കുന്നതിന്റെ മുന്നോടിയായി 1,20,000 പേജുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മേയ് ഒന്‍പതിനാണ് പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം; വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

oman
  •  a month ago
No Image

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala
  •  a month ago
No Image

'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്‍,  കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

Kerala
  •  a month ago
No Image

ഇന്നത്തെ രൂപ- UAE ദിര്‍ഹം വ്യത്യാസം | UAE സ്വര്‍ണ നിരക്കും അറിയാം

uae
  •  a month ago
No Image

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന്‍ സാധിച്ചില്ലെന്ന്; എ.ഡി.ജി.പി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് 

Kerala
  •  a month ago
No Image

സ്ഥിരം ടോള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  a month ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  a month ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  a month ago