HOME
DETAILS
MAL
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12ന് തുറക്കും
backup
June 03 2018 | 22:06 PM
കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍വരുന്ന സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ ജൂണ്‍ 12ന് തുറക്കുമെന്നു കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്ള തലശേരി, ഇരിട്ടി താലൂക്കുകളിലെ കോളജുകളും 12 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."