HOME
DETAILS
MAL
വര്‍ഗീയധ്രുവീകരണം രാജ്യത്തിനാപത്ത്: കടയ്ക്കല്‍
backup
March 31 2017 | 20:03 PM
കൊല്ലം: മതേതരത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിനാപത്താണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റും ജാമിഅ മന്നാനിയ്യ സെക്രട്ടറിയുമായ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു.
പോരേടത്ത് പുതുതായി നിര്‍മിച്ച യതീംഖാന, അറബിക് കോളജ് എന്നീ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത്, കെ.പി മുഹമ്മദ്, എ.കെ ഉമര്‍മൗലവി, പാങ്ങോട് ഖമറുദ്ദീന്ഡ മൗലവി, പോരേടം മുസ്തഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."