HOME
DETAILS
MAL
പൊലിസ് ഗുണ്ടാപിരിവ് നടത്തുന്നു: യൂത്ത് കോണ്‍ഗ്രസ്
backup
April 01 2017 | 00:04 AM
കണ്ണൂര്‍: മാസാവസാനത്തിന്റെ പേരില്‍ പൊലിസ് ജില്ലയില്‍ എല്ലായിടത്തും വാഹങ്ങള്‍ തടഞ്ഞുനിര്‍ത്തി നിര്‍ബന്ധിത പിഴ ഈടാക്കുകയാണെന്നും ഇതു ഗുണ്ടാപിരിവിന് സമമാണെന്നും യൂത്ത് കോണ്‍ഗ്രസ്. മാസാവസാനത്തോടെ വിവിധ ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ആളുകളെ പാതയോരത്ത് തടഞ്ഞുനിര്‍ത്തി മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍സെക്രട്ടറി ജോഷി കണ്ടത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."