HOME
DETAILS
MAL
കണ്ണൂരില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു: 25000 രൂപ പിഴ ഈടാക്കി
backup
April 08 2020 | 10:04 AM
കണ്ണൂര്‍: നഗര പരിധിയില്‍ ഉരുവച്ചാലില്‍ നിന്ന് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി. രഹസ്യമായി മത്സ്യം വില്പന നടത്തുന്നു എന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മല്‍സ്യം പിടിച്ചെടുത്തത് .പിടിച്ചെടുത്ത മത്സ്യം ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടി. കണ്ണൂര്‍ കോര്പ്പറേഷന് വില്പന നടത്തിയവരില്‍ നിന്നും 25000 രൂപ പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."