HOME
DETAILS
MAL
കീശയിലുള്ള ഫോണ്‍ പൊട്ടിത്തെറിച്ചു: മുംബൈ റസ്റ്റോറന്റില്‍ നിന്നുള്ള കാഴ്ച
backup
June 06 2018 | 11:06 AM
മുംബൈ: ഭക്ഷണം കഴിക്കുന്നതിനിടെ കീശയിലുള്ള ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതോടെ ഫോണ്‍ വലിച്ചെറിഞ്ഞ് ഉടമ പുറത്തേക്കോടി.
ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വലിയ പുക ഉയരുന്നതും വീഡിയോയില്‍ കാണാം. ഉടമയ്ക്ക് ചെറിയ പരുക്കുകള്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH: Mobile phone blasts in man's pocket in Mumbai's Bhandup. (Source: CCTV Footage) (4.6.2018) pic.twitter.com/2oC9uudHq6
— ANI (@ANI) June 5, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."