HOME
DETAILS

ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ പേര്

  
backup
June 06, 2018 | 9:30 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ഗവര്‍ണറായ ശേഷം മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതിയ ബി.ജെ.പി അധ്യക്ഷനെ നിയമിക്കുമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോര് കാരണം പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം. സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ പലരുടെയും പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഗ്രൂപ്പിസമെന്ന കാരണത്താല്‍ അവയെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് സഹപ്രാന്ത കാര്യവാഹകും ജന്മഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്റെ പേരാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സജീവമായ പരിഗണനയില്‍ ഇപ്പോഴുള്ളത്. സംസ്ഥാന ജന. സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരുടെയും മുന്‍ അധ്യക്ഷന്‍ കൂടിയായ പി.കെ കൃഷ്ണദാസിന്റെയും പേരുകള്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒന്നിലും തീരുമാനമായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  a month ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  a month ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a month ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  a month ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  a month ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  a month ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  a month ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  a month ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  a month ago