HOME
DETAILS

മലപ്പുറം പരപ്പനങ്ങാടി സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു

  
backup
April 02, 2017 | 4:00 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d

മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാന്‍ കുട്ടിയുടെ മകന്‍ മുഹമ്മദലി(51) ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് സല്‍മാബാദില്‍ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.  
അബൂ ദാവൂദ് അല്‍ സഫര്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. ബഹ്‌റൈനിലെ  'അല്‍ അന്‍സാര്‍ സെന്ററി'െന്റ സജീവ പ്രവര്‍ത്തകനാണ്. മാതാവ്: നഫീസ. കുടുംബം ബഹ്‌റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.
മക്കള്‍: ജാസിം മുഹമ്മദ്(ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി), അസീം മുഹമ്മദ്, സഫ, മര്‍വ, ആമീന്‍(ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്‌റൈന്‍), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ.ഖബറടക്കം ബഹ്‌റൈനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  7 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  7 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  7 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  7 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  7 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  7 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  7 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  7 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  7 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago