HOME
DETAILS
MAL
പതിനേഴുകാരന് ബൈക്കോടിച്ചു; മാതാവിന്റെ പേരില്‍ കേസെടുത്തു
backup
July 04 2016 | 06:07 AM
തൃക്കരിപ്പൂര്‍: പതിനേഴുകാരന് ബൈക്കോടിച്ചതിന്റെ പേരില്‍ മാതാവിനെതിരേ പൊലിസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ നീലമ്പം റോഡില്‍ ബൈക്കോടിക്കുകയായിരുന്ന നീലമ്പത്തെ തസ്ലിം കെ റൈഹാനത്ത് ദമ്പതികളുടെ മകനെയാണ് ചന്തേര അഡിഷണല്‍ എസ്.ഐ എം.പി പത്മനാഭന് പിടികൂടിയത്.
മാതാവ് കെ റൈഹാനത്തിന്റെ പേരിലാണ് ചന്തേര പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."