HOME
DETAILS

യമനില്‍ 44 വിമതരെ സഖ്യസേന കൊലപ്പെടുത്തി

  
Web Desk
June 09 2018 | 19:06 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-44-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%95


റിയാദ്: യമനില്‍ ശക്തമായ പോരാട്ടം നടക്കുന്ന സഅദാ പ്രവിശ്യയില്‍ വിമത വിഭാഗത്തിലെ നിരവധി പേരെ വകവരുത്തിയതായി സഖ്യസേന. ഇരുപത്തിനാലു മണിക്കൂറിനിടെ 44 ഹൂതികള്‍ കൊല്ലപ്പെട്ടതായി സഖ്യ സേന അറിയിച്ചു. നിരവധി സൈനിക കവചിത വാഹനങ്ങളും ആയുധങ്ങളും സഖ്യസേന നശിപ്പിച്ചിട്ടുണ്ട്. യമന്‍ ഔദ്യോഗിക സേനക്ക് പിന്‍ബലമേകിയാണ് സഖ്യസേന വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്.
അല്‍ ജൗഫ്, സഅദ ഗവര്‍ണറേറ്റുകളില്‍ യമന്‍ സൈന്യവും സഖ്യസേനയും ശക്തമായ മുന്നേറ്റം നടത്തിയതായി സഖ്യസേന അറിയിച്ചു. സഅദയിലെ ഹൂതികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ കഴിഞ്ഞതായും പിടിച്ചെടുക്കാനുള്ള നീക്കം നടക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  14 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  29 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 hours ago