ADVERTISEMENT
HOME
DETAILS
MAL
നിലവിലെ ഒളിംപിക് ചാംപ്യനെ ഇടിച്ചുവീഴ്ത്തി ഇന്ത്യയുടെ ലാല്‍ബിയക്കിമ
ADVERTISEMENT
backup
June 09 2018 | 20:06 PM
അസ്റ്റാന: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ ഉസ്ബെകിസ്ഥാന്റെ ഹസന്‍ബോയ് ഡസ്മറ്റോവിനെ അട്ടിമറിച്ച് ഇന്ത്യന്‍ ബോക്സിങ് താരം നുതലായ് ലാല്‍ബിയക്കിമ. കസാഖിസ്ഥാനില്‍ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിങ് പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ചരിത്ര നേട്ടം. 22 കാരനും മിസോറമിലെ ഐസ്വാള്‍ സ്വദേശിയുമായ ലാല്‍ബിയക്കിമ 49 കിലോ വിഭാഗം ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ മലര്‍ത്തിയടിച്ചത്.
4-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ജയത്തോടെ സെമിയിലെത്തിയ ലാല്‍ബിയക്കിമ ഒരു മെഡലുറപ്പാക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം നിലവിലെ ഒളിംപിക് ചാംപ്യനെ അട്ടിമറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• 39 minutes agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• an hour agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• 2 hours agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 3 hours agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 3 hours agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 3 hours agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• 3 hours ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• 4 hours agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• 4 hours agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• 4 hours agoADVERTISEMENT