HOME
DETAILS
MAL
എല്ലാം ഓക്കെയല്ലേ...കൊവിഡ് കാലത്ത് മാതൃകയായി നവദമ്പതികള്‍
backup
April 17 2020 | 11:04 AM
കോഴിക്കോട്: കൊവിഡ് കാലത്ത് നാടിന് മാതൃകയാവുകയാണ് നവദമ്പതികളായ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ വിഷ്ണുവും ഒളവണ്ണ സ്വദേശിനി അശ്വതിയും.വിവാഹം നിശ്ചയിച്ച ദിവസം തന്നെ, വാദ്യമേളങ്ങളോ ആരവങ്ങളോ ഇല്ലാത്ത വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുത്ത വിവാഹം.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗം അക്ഷരം പ്രതി പാലിക്കാന്‍ ആരും തന്നെ മറന്നില്ല.മാസ്ക്കുകള്‍ പരസ്പരം ധരിപ്പിച്ചും സാനിറ്റൈസര്‍ കൈയില്‍ പുരട്ടിയും പരസ്പരം സാമൂഹിക അകലം പാലിച്ചും അവര്‍ മാതൃകയായി.മടക്കവും അങ്ങനെതന്നെ സാമൂഹിക അകലം പാലിച്ച് സ്വന്തമായി കാറോടിച്ച് വീട്ടിലേക്ക്. കൊവിഡിനെ അതിജീവിക്കാന്‍ കൂടെ നില്ക്കാന് ഇങ്ങനേയും ചിലര്‍.
[caption id="attachment_838995" align="alignnone" width="372"] കൊവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വിഷ്ണുവും അശ്വതിയും തമ്മിലുള്ള വിവാഹ ദൃശ്യങ്ങള്‍[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."