HOME
DETAILS

കോവിഡ്19: നോർക്ക പ്രാദേശിക സമിതികൾ രൂപികരിച്ചു

  
Web Desk
April 23 2020 | 00:04 AM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d19-%e0%b4%a8%e0%b5%8b%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95
 

ബഹ്‌റൈൻ  കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ നോർക്ക ഹെല്പ് സെല്ലിന്റെയും കോവിഡ് രോഗവ്യാപനത്തിൻറെ അടിയന്തിര സാഹചര്യത്തിൽ ബഹ്‌റിനിലെ വിവിധ സാമൂഹിക സാംസ്ക്കാരിക കുട്ടായ്മകളുടെ പ്രതിനിധികൾ അടങ്ങുന്ന വിപുലമായ ഏകോപന സമിതിയുടെ കിഴിയിലുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിലുള്ള ആളുകളില്ലേക്ക് എത്തിക്കുന്നതിനായി ബഹ്‌റിനിലെ വിവിധ പ്രാദേശങ്ങളിൽ കൂട്ടായ്മകൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു. നോർക്ക കോളിങ് സെന്ററിൽ എത്തുന്ന വിവിധ സഹായ അഭ്യർത്ഥനകളും  ഫുഡ് കിറ്റുകളുടെ വിതരണവും ഈ പ്രാദേശിക കമ്മിറ്റികൾ  വഴിയാണ് നിർവഹിക്കുകയെന്നും പ്രാദേശിക ഏകോപനസമിതിയുടെ ചുമതലയുള്ള കെ ടി സലിം,സമാജം എക്സിക്യൂട്ടീവ് അംഗം ശരത്ത് നായർ എന്നിവർ  പറഞ്ഞു .
ലോക കേരള സഭ അംഗങ്ങളായ ശ്രീ .പി വി രാധാകൃഷ്ണ പിള്ള ,സി വി നാരായണൻ സുബൈർ കണ്ണൂർ ,സോമൻ ബേബി വർഗീസ് കുര്യൻ ,ബിജു മലയിൽ, എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഏകോപന സമിതിക്കു കിഴിൽ പ്രാദേശിക സമിതിക്കു രൂപം കൊടുത്തത് .
 
ബഹ്‌റൈൻ നോർക്ക കോവിഡ് ഹെൽപ് ഡസ്‌ക്ക് പ്രവർത്തനങ്ങൾ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 13 ഏരിയ കമ്മിറ്റികൾ രൂപീകരിച്ചു. 
 
സെന്‍ട്രല്‍ മാര്‍ക്കറ്റ്: 
ഷാജി മൂതല, 
നൗഷാദ് പൂനൂര്‍  (ഏരിയ കോര്‍ഡിനേറ്റർമാർ)
മറ്റ് അംഗങ്ങൾ: 
ലത്തീഫ് മരക്കാട്ട്, 
ഫൈസല്‍ ഈയഞ്ചേരി, റാഷിദ് ആവള, എ. കെ. സുഹൈൽ, അബ്ദുൾറഹ്മാൻ ഐഡിയ മാർട്ട്, അഷ്കര്‍ പൂഴിത്തല, ഇബ്രാഹിം, ശ്രീകുമാർ. 
 
ഉമല്‍ ഹസം: 
അജി ഭാസി, 
സജീവന്‍ എം  (ഏരിയ കോര്‍ഡിനേറ്റർമാർ).
മറ്റ് അംഗങ്ങൾ: 
സുരേഷ്, ജവാദ് വക്കം, 
രാഘവന്‍ കരിച്ചേരി, 
നൗഫല്‍, രാജീവൻ. സി. കെ, ഹരി ഭാസ്കർ. 
 
ഗുദൈബിയ - ഹൂറ: 
വിപിന്‍ ദേവസ്യ,   
ഷൈന്‍ ജോയ്  (ഏരിയ കോര്‍ഡിനേറ്റർമാർ).
മറ്റ് അംഗങ്ങൾ: 
അഫ്സല്‍ തിക്കോടി, 
രാജേഷ് ടി വി, 
ജലീസ്,  ഷമീം, നൗഷാദ്
 ഫിറോസ് അറഫ, 
 സിയാദ് വളപട്ടണം, 
അബ്ദുല്ല പയോട്ട, ഷബീർ മുക്കൻ. 
  
ജുഫയര്‍: 
 ടി ജെ ഗിരീഷ് , ഉണ്ണികൃഷ്ണന്‍  
(ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ:  
ഗംഗൻ തൃക്കരിപ്പൂർ, 
ജബ്ബാർ കുട്ടീസ്, 
ജസ്റ്റിന്‍ ജേക്കബ്, 
ബിജു ബാല്‍, ഫൈസൽ പറ്റാണ്ടി, അജി പി ജോയ്.
 
സല്‍മാനിയ - സഗയ: 
റെജി കുരുവിള, 
രാജേഷ് കോടോത്ത് (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. 
ഷാജന്‍, 
ഇബ്രാഹിം അദ്ദ്ഹം, മനോജ് മാത്യു, ജമാല്‍ കുറ്റിക്കാട്ടില്‍, മനു മാത്യു, ഷാജി തങ്കച്ചന്‍
അനില്‍ കുമാർ, അജിത്ത് കുമാർ, രാജേഷ് മരിയാപുരം. 
 
സഹല - സല്‍മാബാദ്: 
ബിനു ജി, മിജോഷ് (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. 
പ്രജില്‍, അജിത് വാസുദേവന്‍
സുനില്‍, ജൈസൺ, സജീവന്‍, 
രാജേഷ് തലായി, 
രഞ്ജിത് ടി വി,
സുലൈമാന്‍, റാഫി, 
ഷാജഹാൻ,
അര്‍ഷാദ്, സുരേഷ് മണ്ടോടി.
 
മനാമ മെയിൻ: 
നജീബ് കടലായി, 
സതീഷ് കെ എം (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. 
സുബൈർ, 
ജാസിര്‍ പി പി, 
മുഹമ്മദ് ഷാജി
ജ്യോതിഷ് പണിക്കർ, ബദ്‌റുദ്ധീൻ പൂവാർ, 
സിബിന്‍ സലീം, സൈനല്‍
അബൂബക്കർ, ജിതേഷ്, 
ഷാഹിര്‍ ഷാജൻ, 
മനു മാത്യു, 
സുരേഷ് പുണ്ടൂര്‍, 
റെജി ചെറിയാൻ, 
അനൂപ് കുമാര്‍, 
അബ്ദുള്‍ സലാം പെരുവയല്‍, 
ഷംസു മമ്പ, 
സുബൈര്‍ എം എം, ഫാസിൽ വട്ടോളി, രഞ്ജിത്ത് കുമാർ. 
 
സിത്ര: ബിനു മണ്ണില്‍, ബിജു . വി. എൻ  (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. 
ജയകുമാർ, 
ദിനേശൻ, 
ഗിരീഷ്, അനില്‍ കുമാർ, 
ശ്രീജിത്ത്, റഷീദ്
ഷൗക്കത്ത്, അനീസ്. വി. കെ, കിഷോർ ചെമ്പിലോട്.
 
ബുദയ: 
ഫിറോസ് തിരുവത്ര,  
ബിനു കുന്നംതാനം  (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ.
ഷിഹാബ്, ജലീല്‍, അഷ്‌റഫ് കെ., മനോജ് മാത്യു, യാസിർ നടുക്കണ്ടി , അബ്ദുൽ കബീർ കീലാടി ,സിബിൻ. 
  
ഹിദ്- അറാദ്: 
നവീന്‍ നമ്പ്യാർ, ഷംജിത് കോട്ടപ്പള്ളി (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ.
മുഹമ്മദല്‍ മലപ്പുറം, 
 ഷാനവാസ് എം എം, 
 ഗിരീഷ് കളിയത്ത്, 
 റജി ജോണ്‍, ജലീല്‍ പറക്കല്‍, 
 ഷാനവാസ്, ഷാജി ജോര്‍ജ്ജ്, 
മൂസ കരിമ്പില്‍, ബെൻസി. 
 
 
റിഫ: 
അന്‍വര്‍ ശൂരനാട്, 
രാജീവന്‍ എം  (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. ഷിബു ചെറുതുരുത്തി, ഹനീഫ് കടലൂര്‍, ടിപ്ടോപ് ഉസ്മാന്‍, അബ്ദുള്‍ സഹീര്‍, ജെ പി കെ തിക്കോടി, 
 നൗഷാദ് കട്ടിപ്പാറ, രാജീവന്‍
അബ്ദുള്‍ റഹീം, സുള്‍ഫിക്കര്‍ അലി, മണി ബാര, അച്ചു മാങ്ങാട്,  പ്രകാശ് തടത്തില്‍, 
അബ്ദുള്‍ ജാബിര്‍, 
ഷമേജ് വി കെ , 
ശശീന്ദ്രൻ, 
മുഹമ്മദ് അബ്ദുള്‍ അസീബ്, അഷ്റഫ് എ, 
മഹേഷ് കെ വി,  നൗഷാദ് കെ എം, ഹരീഷ് എം വി, 
ഷീബ രാജീവന്‍, രഹ്ന ഷമേജ്, 
സജിത പ്രകാശ്, 
സുരേഷ് കുമാര്‍ തുറയൂര്‍, ബാലകൃഷ്ണൻ, വേണു വടകര , നിധീഷ് ചന്ദ്രൻ, ജബ്ബാർ. 
 
ടുബ്ലി - ഇസാ ടൌൺ - ഹമദ് ടൌൺ: 
ദിലീപ്‌ വില്യാപ്പള്ളി, അമൽദേവ് 
ഒ.കെ (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ: ഗോപാലൻ മണിയൂർ, മജീദ് തണൽ , പ്രദീപ് പത്തേരി, 
മണിക്കുട്ടൻ, അഷ്‌റഫ് മാലി, മഹേഷ്, ഷമേജ്, രാജേഷ് മണിയൂർ, രഞ്ജിത്ത്, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, രാജൻ  കേച്ചേരി, രനിത്ത്, പ്രജിത്ത്, നിസാർ കുന്നത്ത് കളത്തിൽ, സുനിൽ ജോൺ, ശിഹാബുദ്ധീൻ സിദ്ദിഖ്‌, ഷമീർ കരിപ്പൂർ, നിസാർ എടപ്പാൾ, ബഷീർ ആവള, റഷീദ് ടാർകുലീബ്.
 
മുഹറഖ്: 
അനസ്‌ റഹീം, മനോജ് മാഹി
 (ഏരിയ കോര്‍ഡിനേറ്റർമാർ). മറ്റ് അംഗങ്ങൾ. മനോജ് വടകര, ജയപ്രകാശ്, സജീവൻ കെ. കെ. അൻസൽ കൊച്ചുടി, സുമേഷ്, ശരീഫ്, മൊയ്‌ദീൻ കെ. ടി, നിസാർ മാഹി. 
 
ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്സ് ഹെൽപ്‌ ലൈൻ നമ്പറുകളിൽ ലഭിക്കുന്ന വിളികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിവിധ ഏരിയകളിലേക്ക് വിവരങ്ങൾ കൈമാറുക. ഇതിനായി കാലത്ത് 10 മുതൽ രാത്രി 12 വരെ 33902517, 35347148 എന്നീ നമ്പറുകളിലും, വൈകീട്ട് 5 മുതൽ രാത്രി 11 വരെ 35320667, 39804013 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago