HOME
DETAILS
MAL
എം.സി മായിന്‍ഹാജിയുടെ മാതാവ് അന്തരിച്ചു
backup
April 03 2017 | 05:04 AM
കോഴിക്കോട്: ലീഗ് നേതാവായ എം.സി മായിന്‍ഹാജിയുടെ മാതാവ് അന്തരിച്ചു. മുണ്ടോളി ഫാത്തിമ ഹജ്ജുമ്മ. മയ്യിത്ത് നമസ്‌കാരം നല്ലളം പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് വൈകീട്ട് 4.30ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."