HOME
DETAILS
MAL
ലൈംഗിക പീഡനം: സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ കേസ്
backup
June 11 2018 | 09:06 AM
ന്യൂഡല്‍ഹി: ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചക്കുറ്റത്തിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ കേസെടുത്തു.
ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബെരി പ്രദേശത്തെ ദാത്തിയുടെ ആശ്രമത്തില്‍ വച്ചു രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ചെന്നാണ് കേസ്.
ജീവനു ഭീഷണിയുണ്ടായിരുന്നതിനാല് ആശ്രമത്തിലുള്ളപ്പോള്‍ പരാതിപ്പെടാന്‍ ഭയമായിരുന്നെന്നും ആശ്രമത്തില്‍നിന്നു പുറത്തു കടന്ന ഉടന്‍ പരാതിപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.
ഇയാള്‍ മുന്‍പും ലൈംഗികപീഡന കേസുകളില്‍ പ്രതിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."