HOME
DETAILS

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

  
November 18, 2024 | 5:13 PM

Delhi Schools University Shift to Online Classes Amid Severe Air Pollution

ഡല്‍ഹി: വായു ഗുണനിലവാരം അപകടകരമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു. നവംബര്‍ 23 (ശനിയാഴ്ച) വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചു.

ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം (എ.ക്യു.ഐ) 978 എന്ന അപകടകരമായ അവസ്ഥയിലെത്തിയതോടെയാണ് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളാക്കി പ്രഖ്യാപിച്ചത്

നേരത്തെ പത്ത്, പ്ലസ് ടു ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസ്സുകളുമാണ് ഓണ്‍ലൈനായി മാറ്റിയത്. എന്നാല്‍ മലിനീകരണ തോത് ഉയരുന്നതിനാല്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും ഓണ്‍ലൈനായി മാറുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ആതിഷി എക്‌സില്‍ കുറിച്ചു.

Due to severe air pollution, Delhi schools and University of Delhi have suspended physical classes, shifting to online mode until November 23, 2024.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  3 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  3 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  3 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  3 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  3 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  3 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  3 days ago