HOME
DETAILS
MAL
നാസിലത്തിന്റെ ഖുനൂത്ത് നിര്‍ത്തിവയ്ക്കുക: നേതാക്കള്‍
backup
June 12 2018 | 23:06 PM
മലപ്പുറം: നിപാ വൈറസ് മൂലമുള്ള ഭീതി അകന്നതിനാല്‍ നാസിലത്തിന്റെ ഖുനൂത്ത് നിര്‍ത്തിവയ്ക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."