HOME
DETAILS

ലാലുവിന്റെ ഭൂമിയിലെ മണ്ണ് ടെന്‍ഡറില്ലാതെ വാങ്ങിയത് വിവാദത്തില്‍

  
backup
April 04, 2017 | 11:38 PM

%e0%b4%b2%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d


ന്യൂഡല്‍ഹി:ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടനിര്‍മാണത്തിനിടയില്‍ കുഴിച്ചെടുത്ത മണ്ണ് ടെന്‍ഡര്‍പോലും നല്‍കാതെ ബിഹാര്‍ വനം വകുപ്പ് വാങ്ങിയത് വിവാദമാകുന്നു. ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയും വനംപരിസ്ഥിതി മന്ത്രിയുമായ തേജ്പ്രതാപ് ഡയരക്ടറായ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി.
ഷോപ്പിങ് മാള്‍ നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണാണ് പട്‌ന മൃഗശാലയിലെ നിര്‍മാണങ്ങള്‍ക്കായി വനംവകുപ്പ് വാങ്ങിയത്. 90 ലക്ഷം രൂപയുടെ ഇടപാടിന് ടെന്‍ഡര്‍ വിളിച്ചിരുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരേ പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  6 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  6 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  6 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  6 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  6 days ago