HOME
DETAILS

കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി നടത്തും

  
backup
June 13 2018 | 07:06 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%a8%e0%b4%bf-2



പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി നടത്താന്‍ ആലോചന. ആദ്യഘട്ടത്തില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 7.10 കോടി രൂപ ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാനും, അതിന് ശേഷം വാര്‍ഷിക പാട്ട പ്രകാരം തല്‍പരായ ആളുകളില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചായിരിക്കും രണ്ടാംഘട്ട പ്രവര്‍ത്തികള്‍ നടത്തുക.ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാനും ബസ് പാര്‍ക്കിങ്ങിനും മറ്റു വേണ്ട സൗകര്യങ്ങള്‍ക്കാവും പ്രധാന്യം കൊടുക്കുക. എന്നാല്‍ രൂപ രേഖ തയ്യാറാക്കുന്ന സമയത്തും കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്ന ഘട്ടത്തിലും ഭാവി വികസന സാധ്യതകള്‍ മുന്നില്‍ കണ്ടാവും നിര്‍മാണം ആരംഭിക്കുക. ഇന്നലെ തിരുവനന്തപുരത്ത് ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, സി.എം ഡി ടോമിന്‍ ജെ തങ്കച്ചരി, ചീഫ് എന്‍ജിനീയര്‍ ഇന്ദു, ഊരാളിങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു

qatar
  •  a month ago
No Image

ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-24-03-2025

PSC/UPSC
  •  a month ago
No Image

ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും

qatar
  •  a month ago
No Image

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക് 

National
  •  a month ago
No Image

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം

latest
  •  a month ago
No Image

പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ

uae
  •  a month ago
No Image

ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്

Cricket
  •  a month ago