HOME
DETAILS

കൊട്ടിയൂര്‍ പീഡനം: ഫാ.റോബിന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

  
backup
April 05 2017 | 04:04 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%ab%e0%b4%be-%e0%b4%b1%e0%b5%8b%e0%b4%ac-2

തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരി നല്‍കിയ ജാമ്യ ഹരജി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി ജഡ്ജ് ശ്രീകലാ സുരേഷ് ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതിയായ റോബിന്‍ നല്‍കിയ ജാമ്യ ഹരജിയില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിധി പ്രഖ്യാപനത്തിന് വച്ച ശേഷം ഹരജിയില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഹരജി വിധി പറയാതെ കഴിഞ്ഞ ദിവസം മാറ്റുകയായിരുന്നു. കേസിലെ ഒന്‍പത് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ

National
  •  a day ago
No Image

വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ

Kerala
  •  a day ago
No Image

പാകിസ്താന്റെ വ്യോമാതിര്‍ത്തി അടച്ചതോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾക്ക് തടസം; യാത്രക്കാർ ഷെഡ്യൂൾ കർശനമായി പരിശോധിക്കണമെന്ന് എയർലൈൻസ്

National
  •  a day ago
No Image

20 വയസ്സ് പിന്നിട്ട് ‘മീ അറ്റ് ദ സൂ’; ലോകത്തെ ആദ്യ യൂട്യൂബ് വീഡിയോ ചരിത്രമായി മാറുന്നു

International
  •  a day ago
No Image

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ച് സര്‍വകക്ഷി യോഗം; കശ്മീരികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആഹ്വാനം

National
  •  a day ago
No Image

കൈലാസ് മാനസരോവർ തീർഥയാത്ര പുനരാരംഭിക്കുന്നു; അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ജൂണിൽ യാത്ര തുടങ്ങും

National
  •  a day ago
No Image

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച് പാകിസ്ഥാന്‍; ഷിംല കരാര്‍ റദ്ദാക്കി

National
  •  a day ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 'എന്റെ കേരളം' പരിപാടിക്ക് വിവിധ ജില്ലകളില്‍ തുടക്കം

Kerala
  •  a day ago
No Image

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

Cricket
  •  a day ago