HOME
DETAILS
MAL
ബാല പീഡനം: ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാപ്പുപറയും
backup
June 13 2018 | 23:06 PM
സിഡ്നി: രാജ്യത്ത് ഏറെ വിവാദങ്ങളുണ്ടായ ബാല പീഡനവുമായി ബന്ധപ്പെട്ട് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടെണ്ബുള് മാപ്പുപറയും.
ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒക്ടോബര്‍ 22ന് മാപ്പുപറയുമെന്ന് മാല്‍ക്കം ടെണ്ബുള് പറഞ്ഞു. ബാല പീഡനവുമായി ബന്ധപ്പെട്ട് റോയില്‍ കമ്മിഷന്റെ കണ്ടെത്തെലുകള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."