HOME
DETAILS

കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍

  
backup
April 05, 2017 | 7:04 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8b%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

ഷൊര്‍ണൂര്‍: കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍. വേണ്ടത്ര ഓര്‍ഡര്‍ ലഭിക്കാത്തതാണ് കമ്പനികള്‍ പ്രതിസന്ധിയിലാകാന്‍ കാരണം.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ മാന്ദ്യ കെട്ടടങ്ങിയപ്പോഴേക്കാണ് പുതിയപ്രതിസന്ധി ഉടലെടുത്തത്. കൈക്കോട്ട്, പിക്കാസ്, ഹാമര്‍, ദോശച്ചട്ടികള്‍, ഉണ്ണിയപ്പച്ചട്ടികള്‍, അരിവാള്‍, മടാള്‍, കത്തിരി എന്നിവയാണ് പ്രധാനമായും മേഖലയില്‍ നിര്‍മ്മിക്കുന്നത്.
സംസ്ഥാനത്തു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് പ്രധാനമായും ഉല്‍പന്നങ്ങളുടെ വിപണി. ഓര്‍ഡര്‍ ലഭിക്കാത്തതിനു പുറമേ ചില കമ്പനികള്‍ ഓഫിന്റെ വക്കിലാണ്.
വ്യവസായ നഗരമായ ഷൊര്‍ണൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ എട്ടോളം കമ്പനികളും, ചെറുകിട കമ്പനികള്‍ അമ്പതില്‍ മുകളിലുമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago