HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; 4.0 തീവ്രത
backup
June 14 2018 | 05:06 AM
ഉത്തര്‍കാഷി: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ 6.12 ഓടെ അനുഭവപ്പെട്ടത്.
ഉത്തര്‍കാഷി ജില്ലയിലാണ് ഭൂചലനം. 10 കിലോ മീറ്റര്‍ ആഴത്തിലുണ്ടായ ഭൂചലനത്തില്‍ ആളപായങ്ങളോ കെട്ടിട നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ഉത്തരാഖണ്ഡില്‍ കൊടുങ്കാറ്റുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."