HOME
DETAILS
MAL
'പൊലിസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചുവെന്ന്് ബേബിയോടു ചോദിക്കണം'
backup
April 06 2017 | 23:04 PM
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മയ്ക്കെതിരേ നടന്നത് പൊലിസ് പരാക്രമമാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. പൊലിസ് എന്ത് ധാര്‍ഷ്ട്യം കാണിച്ചുവെന്ന് ബേബിയോടു ചോദിക്കണമെന്ന് പിണറായി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഹര്‍ത്താലായതിനാല്‍ ഉച്ചവരെയുള്ള പരിപാടികള്‍ റദ്ദാക്കിയ അദ്ദേഹം വൈകീട്ടത്തെ പരിപാടിക്ക് പോകാനായി സ്വകാര്യ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."