HOME
DETAILS
MAL
മഹാമാരി 2022 വരെ തുടരുമെന്ന് അമേരിക്കന്‍ ഗവേഷകര്‍
backup
May 03 2020 | 03:05 AM
ന്യൂയോര്‍ക്ക്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി ഉടനെ ഒഴിഞ്ഞുപോകില്ലെന്നും 2022 വരെ തുടരുമെന്നും അമേരിക്കയിലെ ഗവേഷകര്‍.
2022വരെ കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമാകില്ലെന്നാണ് കഴിഞ്ഞ ദിവസം മിനോസോട്ട യൂനിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി വിഭാഗം നല്കിയ റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്തെ 60 മുതല്‍ 70 ശതമാനം ജനങ്ങള്‍ക്കും കൊവിഡ് വൈറസ് ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."