HOME
DETAILS
MAL
വീടുകള്‍ തകര്‍ന്നു
backup
June 19 2018 | 09:06 AM
ഹരിപ്പാട് : കാര്‍ത്തികപ്പള്ളി താലൂക്കില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരു വീട് പൂര്‍ണമായും 32 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മുതുകുളം വില്ലേജിലെ ആറാട്ടുപുഴ സീമാഭവനത്തില്‍ രേഷ്മയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."