HOME
DETAILS

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

  
September 22, 2024 | 11:39 AM

kpcc-president-k-sudhakaran-welcomes-cpi-over-p-v-anwar-controversy

കണ്ണൂര്‍: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അഭിമാനം പണയംവച്ച് സി.പി.ഐ എന്തിന് എല്‍.ഡി.എഫില്‍ ശ്വാസം മുട്ടി തുടരണം. തിരുത്താന്‍ തയ്യാറെങ്കില്‍ സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

സി.പി.ഐ അടിമകളെ പോലെ ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിച്ച് പ്രവര്‍ത്തിക്കണം. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ അവസ്ഥ ശോചനീയമാണ്. ശ്വാസം മുട്ടിയാണ് അവരവിടെ തുടരുന്നത്. എല്‍.ഡി.എഫ് വിട്ട് വരികയാണെങ്കില്‍ യു.ഡി.എഫ് അടിയന്തരമായി കൂടിയാലോചിച്ച് പരിഗണിക്കും. 

പി.വി അന്‍വര്‍ ഇത്രയും വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നടപടി ഇല്ലാത്തത് ഭയം കൊണ്ടാണ്. അന്‍വറിനെതിരെ നടപടിയെടുത്താല്‍ പല രഹസ്യങ്ങളും അന്‍വര്‍ പുറത്ത് പറയും. മുഖ്യമന്ത്രി ആണും പെണ്ണും അല്ലാത്ത നിലയിലായെന്നും സുധാകരന്‍ പരിഹസിച്ചു.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  4 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  4 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  4 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  4 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  4 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  4 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  4 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  4 days ago