HOME
DETAILS

സി.ഐ.ടി.യു കായിക മത്സരം നടത്തുമെന്ന്

  
backup
April 09, 2017 | 6:02 PM

%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4


വടക്കഞ്ചേരി: സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ മെയ് ദിനാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായി വടക്കഞ്ചേരി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ അഞ്ചു പഞ്ചായത്തുകളിലെ തൊഴിലാളികള്‍ക്ക് ഓട്ടമത്സരവും, നടത്ത മത്സരവും സംഘടിപ്പിക്കും.
ചൊവ്വാഴ്ച്ച രാവിലെ ഏഴിന് ആയക്കാട് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ ഉദ്ഘാടനം ചെയ്യും.
കെ. ബാലന്‍, സി.കെ. നാരായണന്‍, കെ. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  20 hours ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  21 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  21 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  21 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  21 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  21 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  21 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  21 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  21 hours ago