HOME
DETAILS
MAL
ബിനീഷിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കും
backup
May 09 2020 | 02:05 AM
തിരുവനന്തപുരം: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു.
പ്ലാന്റേഷന് കോര്‍പറേഷന്റെ മേടപ്പാറ സി. ഡിവിഷനില്‍ ടാപ്പിങ് നടത്തുമ്പോഴാണ് ബിനീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."