HOME
DETAILS

ബസ് കാത്തിരിപ്പു കേന്ദ്രം നോക്കുകുത്തിയാകുന്നു

  
backup
April 09 2017 | 20:04 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-5


ഗൂഡല്ലൂര്‍: നെല്ലാക്കോട്ട ടൗണില്‍ ആയിരങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് സ്‌റ്റോപ്പ് നോക്കുകുത്തിയാകുന്നു. പഞ്ചായത്താണ് ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ ബസ് സ്റ്റോപ്പ് നിര്‍മിച്ചത്.
 ബസ് സ്റ്റോപ്പ് നിര്‍മിച്ചെങ്കിലും ബസുകള്‍ ഇവിടെ നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ റോഡരികിലാണ് ജനങ്ങള്‍ ബസ് കാത്തുനിന്നിരുന്നത്. നെല്ലാക്കോട്ടയില്‍ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുണ്ടെങ്കിലും ഇവിടെയും ബസ് നിര്‍ത്തുന്നില്ലെന്ന് പരാതിയുണ്ട്.
നിലവില്‍ ഉപയോഗശൂന്യമായ ബസ് സ്‌റ്റോപ്പ് പഞ്ചായത്ത് കോംപ്ലക്‌സിനു മാര്‍ഗ തടസ്സമായാണ് നില്‍ക്കുന്നത്. ഇത് പൊളിച്ചുമാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago