HOME
DETAILS
MAL
ജനശ്രീ പത്താം വാര്‍ഷികാഘോഷം
backup
April 09 2017 | 22:04 PM
പാനൂര്‍: ബ്ലോക്ക് ജനശ്രീ സുസ്ഥിര വികസനമിഷന്റെ പത്താം വാര്‍ഷികാഘോഷം 10,11 തിയതികളിലായി പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 10ന് 10 മണിക്ക് പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേര്‍സന്‍ കെ.വി റംല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."