ഡെന്‍മാര്‍ക്ക് തുടങ്ങി; ആസ്‌ത്രേലിയ തിരിച്ചടിച്ചു (1-1)
കസാന്‍: ഗ്രൂപ്പ് സിയില്‍ ജയം തേടിയുള്ള ഡെന്മാര്‍ക്കിന്റെയും ആസ്‌ത്രേലിയയുടെയും മോഹങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കളിയുടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഡെന്‍മാര്‍ക്കും ആസ്‌ത്രേലിയയും ഒപ്പത്തിനൊപ്പമായിരുന്നു. (1-1). ഏഴാം മിനുട്ടില്‍ ഡെന്‍മാര്‍ക്കിന്റെ എറിക്‌സണ്‍ ആസ്‌ത്രേലിയന്‍ വല ചലിപ്പിച്ചപ്പോള്‍ 39-ാം മിനുട്ടില്‍ ആസ്‌ത്രേലിയ തിരിച്ചടിച്ചു. വിഎആറിലൂടെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ മിലി ജെഡിനാകിന് അധികമൊന്നും അധ്വാനിക്കേണ്ടി വന്നില്ല.
രണ്ടാം പകുതിയിലും ഗോളൊന്നുമടിക്കാനാകാതെ ഇരു ടീമുകളും തളര്‍ന്നപ്പോള്‍ സമനില പിടിക്കാന്‍ വിയര്‍ക്കുന്നതാണ് ഗ്രൗണ്ടില്‍ കണ്ടത്.
A first point of the 2018 #WorldCup for the @Socceroos, while @dbulandshold maintain their unbeaten run in Group C...#DENAUS pic.twitter.com/iVhv0ok4aS
— FIFA World Cup ? (@FIFAWorldCup) June 21, 2018
ഗ്രൂപ്പ് സി പോയിന്റ് നില
And so, Group C...#WorldCup pic.twitter.com/Va1HdZqPf2
— FIFA World Cup ? (@FIFAWorldCup) June 21, 2018
കളിക്കളത്തിലേക്ക്...
മത്സരം അവസാനിച്ചു. ഡെന്‍മാര്‍ക്കും ആസ്‌ത്രേലിയയും ഒരു ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.
92' സമനില പിടിക്കാന്‍ ഇരുഭാഗത്തും ശ്രമം. പ്രതിരോധം ശക്തിപ്പെടുത്തുന്നു
എക്‌സ്ട്രാ ടൈം മൂന്നു മിനുട്ട്
89' എറിക്‌സന്റെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിനു പുറത്തേക്ക്
84' ഫൗള്‍.. സിസ്റ്റോയ്ക്ക് മഞ്ഞ കാര്‍ഡ്
83' ചടുല നിമിഷങ്ങളുടെ അവസാന മിനുട്ടുകള്‍. പന്ത് മധ്യനിര കടത്താന്‍ ശ്രമം. ഫൗളുകളും ഏറുന്നു.
81' മത്സരം 80 മിനുട്ട് പിന്നിടുന്നു. ഇരു ഭാഗത്തും സമ്മര്‍ദ്ദത്തിന്റെ വേലിയേറ്റം. പന്തടക്കം ആസ്‌ത്രേലിയയ്ക്ക്. ഡെന്‍മാര്‍ക്ക് ബോക്‌സിനുള്ളില്‍ കൂട്ടപ്പൊരിച്ചില്‍
72' ഡെന്‍മാര്‍ക്കിന്റെ ബോക്‌സില്‍ അപായം മുഴങ്ങുന്നു. ലെയ്ക്കിയുടെ ശക്തമായ ഷോട്ട് ഗ്രൗണ്ടിനു പുറത്തേക്ക്
71' മൂയിയുടെ ബുള്ളറ്റ് ഷോട്ട് ഡെന്‍മാര്‍ക്ക് പോസ്റ്റിലേക്ക്...പക്ഷേ പന്ത് പുറത്തേക്ക്.
70' മത്സരം 70 മിനുട്ട് പിന്നിടുന്നു. ഇരു ഭാഗത്തും ശക്തമായ പ്രതിരോധം. ഒന്നുകില്‍ സമനില പിടിക്കുക. അല്ലെങ്കില്‍ ഒരു ഗോളടിച്ച് ജയം ഉറപ്പിക്കുക
51' സിസ്‌റ്റേയ്ക്ക് വീണ്ടും ചാന്‍സ്. നഷ്ടപ്പെട്ടു
രണ്ടാം പകുതിക്കു തുടക്കം
ആസ്‌ത്രേലിയയുടെ സന്തോഷം
Mile Jedinak Penalty equalise the score#DEN 1 - 1 #AUS
— SportsMate (@SportsMate3) June 21, 2018
Game on and looks like a thrilling one
#DENAUS #WorldCup #football #penaltyking #jedinak pic.twitter.com/Pdz1SEuolN
[caption id="attachment_558451" align="alignleft" width="595"] ഡെന്‍മാര്‍ക്കിനെതിരേ ജഡ്‌നിക് ഗോള്‍ നേടുന്നു[/caption]
45' ആദ്യ പകുതി അവസാനിച്ചു
39' ഗോ...........ള്‍
യൂസഫ് പോള്‍സന്റെ ഫൗള്‍- ലെയ്ക്കിയുടെ ഹെഡര്‍ ബോക്‌സിനുള്ളില്‍ പന്ത് കൈകൊണ്ടു തട്ടി. ഒസിസ് അപ്പീലിന്. അപ്പീല്‍ അനുവദിച്ച് വിഎആര്‍. മിലി ജെഡിനാകിന്റെ ഷോട്ട് വലയില്‍. പെനാല്‍റ്റിയിലൂടെ ആസ്‌ത്രേലിയ സമനില പിടിച്ചു
30' ആക്രമിച്ചു കളിച്ച് ആസ്‌ത്രേലിയ. ഡെന്‍മാര്‍ക്ക് പോസ്റ്റില്‍ ബുള്ളറ്റ് ഷോട്ടുകള്‍. സുശക്തം ഡെന്‍മാര്‍ക്കിന്റെ പ്രതിരോധനിര.
24' സിസ്‌റ്റോ..വന്‍ നഷ്ടം
വീണ്ടും ഒരു ഗോള്‍ കൂടി കാണാമായിരുന്നു. ഡെന്‍മാര്‍ക്കിന്റെ സിസ്‌റ്റോയുടെ ഷോട്ട് പോസ്റ്റിന്റെ എഡ്ജില്‍ തട്ടി പുറത്തായി
[caption id="attachment_558423" align="alignleft" width="584"] ആസ്‌ത്രേലിയക്കെതിരേ ഗോള്‍ നേടിയ എറിക്‌സന്റെ ആഹ്ലാദം[/caption]
17' ഏഴാം മിനുട്ടിലെ ഗോളില്‍ ആസ്‌ത്രേലിയ ശരിക്കും ഞെട്ടിയിട്ടുണ്ട്. ഡെന്‍മാര്‍ക്ക് ആകട്ടെ ആത്മവിശ്വാസത്തോടെ ഗ്രൗണ്ട് നിറഞ്ഞു കളിക്കുന്നു.
എറിക്‌സന്റെ ഗോള്‍ കാണാം
GOLAZOOOO!!!! CHRISTIAN ERIKSEN!! WHAT A GOAL! BRILLIANT FINISH!#WorldCup #DEN #AUS #DENAUS pic.twitter.com/9C1GoIOph5
— FIFA World Cup (@WorIdCupUpdates) June 21, 2018
10' ഇന്നും (1-0)?
ഇന്നും (1-0) ആകുമോ? ഇന്നലേയും ആദ്യ പകുതിക്കുള്ളില്‍ ഒരു ഗോള്‍ വീണ് പിന്നെ ഗോളൊന്നും ഉണ്ടായില്ല. ഇന്നും ആവര്‍ത്തിക്കുമോ?
7' ഗോ..............ള്‍
ഡെന്‍മാര്‍ക്ക് തുടങ്ങി. നിക്കോളായ് ജോര്‍ജന്‍സണിന്റെ മനോഹരമായി പാസ് എറിക്‌സണിന്. ഒന്നും നോക്കാതെ പന്ത് വലയിലാക്കി എറിക്‌സണ്‍
6' മാത്യൂ ലെക്കിയുടെ ഹെഡ് പറന്നുപോയി
We're under way in Samara!
— FIFA World Cup ? (@FIFAWorldCup) June 21, 2018
TV listings ? https://t.co/xliHcye6wm
Live Blog ? https://t.co/4seFu1zjxD#DEN ? @FIFAWorldCupDEN#AUS ? @FIFAWorldCupAUS#DENAUS
കളി തുടങ്ങി
BREAKING (WHITE) NEWS! ⚪⚪
— hummel (@hummel1923) June 20, 2018
Due to FIFA-regulations @DBUfodbold will wear the white away jersey against @Socceroos thursday ?
Browse it here:
??: https://t.co/wO8a2jVoe7
??: https://t.co/DNpqqsLY5o#ShareTheDream #Sharefootball #teamhummel #DEN #ForDanmark pic.twitter.com/qnSNbL3xOU
The teams have arrived in Samara for #DENAUS!
— FIFA World Cup ? (@FIFAWorldCup) June 21, 2018
Where in the world are you watching?
TV listings ? https://t.co/xliHcxWvEO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."