HOME
DETAILS
MAL
ദുരന്തമായി ഈജിപ്തിലെ ഓശാന പെരുന്നാള്‍
backup
April 10 2017 | 07:04 AM
ഈജിപ്തിലെ രണ്ട് വ്യത്യസ്ത ക്രൈസ്തവ ചര്‍ച്ചുകളിലുണ്ടായ ഭീകരാക്രമണം ഓശാന പെരുന്നാളിലെ ദു:ഖ ഞായറാഴ്ചയായി മാറി. 45 പേര്‍ കൊല്ലപ്പെടുകയും 120ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഈ ദുരന്തത്തില്‍ നിന്നും ഈജിപ്ത് ഇനിയും മുക്തമായിട്ടില്ല.
[gallery columns="1" size="full" ids="293685,293682,293683,293684,293691,293686,293687,293688,293689,293690"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."