HOME
DETAILS

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

  
November 29 2024 | 10:11 AM

corruption-allegations-spark-outrage-workers-protest-outside-cpm-office-in-karunagappally

കരുനാഗപ്പള്ളി: സി.പി.എം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സി.പി.എം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പെടെ അഞ്ച് ലോക്കല# കമ്മിറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. അന്‍പതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

സമ്മേളനത്തില്‍ പുതിയ നേതൃ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. പി.ഉണ്ണി മാറിയപ്പോള്‍ എച്ച്എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, പശ്ചാത്താപമില്ലെന്ന് പ്രതി റിതു

Kerala
  •  2 days ago
No Image

ഒറ്റ ഓവറിൽ 22 റൺസ്! രോഹിത്തിന്റെയും ധവാന്റെയും റെക്കോർഡ് പഴങ്കഥയാക്കി സഞ്ജു

Cricket
  •  2 days ago
No Image

ആശുപത്രികളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു, ; ജെനിനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

12 വർഷത്തെ യുവരാജിന്റെ റെക്കോർഡും തകർത്തു; ചരിത്രംകുറിച്ച് അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

ലൊസാഞ്ചലസില്‍ വീണ്ടും കാട്ടുതീ; 5000 ഏക്കര്‍ കത്തിനശിച്ചു, 31000 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം

International
  •  2 days ago
No Image

റയലിന്റെ ഗോൾ മഴയിൽ വിനിഷ്യസിന് സ്വപ്നനേട്ടം; സെഞ്ച്വറിയും കടന്ന് മുന്നേറ്റം

Football
  •  2 days ago
No Image

അസി. എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു 

Kerala
  •  2 days ago
No Image

തൃശൂരില്‍ മസ്തകത്തില്‍ കാട്ടാനക്ക് മുറിവേറ്റ സംഭവം; മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് തുടരും

Kerala
  •  2 days ago
No Image

മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പ്രസംഗിച്ച ബി.ജെ.പി നേതാവ് നസിയ ഇലാഹി ഖാനെതിരേ കര്‍ണാടകയില്‍ കേസ്

National
  •  2 days ago
No Image

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക്, 2015 മുതല്‍ എ.എ.പിക്കൊപ്പം; ഉവൈസി വരുന്നതോടെ ഡല്‍ഹി മുസ്ലിംകള്‍ ഇക്കുറി മാറുമോ? | Delhi Election

National
  •  2 days ago