HOME
DETAILS

ആര്‍.എസ്.എസ് രാജ്യത്ത് നുണപ്രചരിപ്പിക്കുന്നു- മദ്രസകള്‍ തീവ്രവാദികള്‍ക്ക് ജന്മം നല്‍കുന്നു പരാമര്‍ശത്തിനെതിരെ ഉമര്‍ അബ്ദുല്ല

  
backup
March 07, 2019 | 4:07 AM

national-omar-abdullah-blasts-kavinder-gupta-for-madrasa-remark-07-03-2019

ജമ്മു കശ്മീര്‍: മദ്രസകളാണ് തീവ്രവാദികള്‍ക്ക് ജന്മം നല്‍കുന്നതെന്ന ബി.ജെ.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമര്‍ അബ്ദുല്ല. ആര്‍.എസ്.എസ് ശാഖകളാണ് വികലമായ അറിവുകള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വക്താവ് സഈദ് റൂഹുള്ള മെഹ്ദിയും രംഗത്തെത്തി. പരാമര്‍ശം തികഞ്ഞ വിഢിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ഇഛാഭംഗമാണ് ഇതെല്ലാം കാണിക്കുന്നത്. കാവിപ്പാര്‍ട്ടിക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും മുസ് ലിങ്ങളോടുള്ള വെറുപ്പ് ഇതില്‍ നിന്ന് മനസ്സിലാക്കാം- മെഹ്ദി ചൂണ്ടിക്കാട്ടി. മുസ്‌ലിങ്ങളെ കുറിച്ച് ഇവരുടെ അറിവില്ലായ്മയാണിത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പ്രസ്ഥാനത്തിന് മദ്രസകള്‍ നല്‍കിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലാന ബര്‍ക്കതുല്ല ബോപാലി, മൗലാന ഉബൈദുല്ല സിന്ധി, ശൈഖുല്‍ ഇസ് ലാം മൗലാന ഹുസൈന്‍ അഹമദ് മദനി തുടങ്ങിയ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജയില്‍ വാസം അനുഭവിച്ചവരാണ്. എന്നാല്‍ രാഷ്ട്ര പിതാവിന്റെ ഘാതകനെ പിന്‍ഗാമികളാണ് ആര്‍.എസ്.എസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  8 minutes ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  15 minutes ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  19 minutes ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  22 minutes ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  34 minutes ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  an hour ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  an hour ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  an hour ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  an hour ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  2 hours ago